ഉള്ളുതുറന്ന് മമ്മൂട്ടി, അഭിനയകലയുടെ മാസ്റ്റര്‍..!

മാസ്റ്റര്‍പീസ് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ മമ്മൂട്ടി മനോരമ ന്യൂസിനോട് ഉള്ളുതുറക്കുന്നു. സിനിമ, കോളജ് കാലം, സമീപകാല വിവാദങ്ങള്‍... അങ്ങനെ ചിരിയും ചിന്തയും നിറയുന്ന സംസാരം. ഒപ്പം ഉണ്ണി മുകുന്ദനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും. വിഡിയോ