‘ബ്ലാസ്റ്റിങ് ഔട്ട്’ ബ്ലാസ്റ്റേഴ്സിനൊപ്പം

കേരളം ഇന്ന് ഫുട്ബോൾ ലഹരിയിലാണ്, ഒരുകാലത്തു നമ്മൾ ആരാധിച്ചിരുന്ന, ഇഷ്ടപ്പെട്ടിരുന്ന താരങ്ങൾ ഇന്ന് നമുക്ക് വേണ്ടി നമ്മുടെ കൊച്ചിയിൽ കളിക്കുന്നു, കളിക്കളത്തിൽ ഇവരുടെ പ്രകടനങ്ങൾ നമ്മൾ ഏതാനും മാസങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്, എന്നാൽ കളികളത്തിനു പുറത്ത് ഇവർ ആരാണ് ഇവരുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണ് , ഇവർ എന്തൊക്കെയാണ് ചെയ്യുവാൻ ആഗ്രഹിക്കുന്നത്. ഇതൊക്കെ അറിയുവാൻ മനോരമ ന്യൂസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം യാത്ര തുടങ്ങുകയാണ് ‘ബ്ലാസ്റ്റിങ് ഔട്ട് ’ ബ്ലാസ്റ്റേഴ്സിനൊപ്പം