E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 11:26 PM IST

Facebook
Twitter
Google Plus
Youtube

More in World

ജക്കാർത്തയിൽ കടത്തുബോട്ടിനു തീപിടിച്ച് 23 പേർ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാർത്തയിൽ കടത്തുബോട്ടിനു തീപിടിച്ച് 23 പേർ മരിച്ചു. ബോട്ടിൽനിന്ന് 194 യാത്രക്കാരെ രക്ഷപ്പെടുത്തി. 17 പേർക്കു പരിക്കേറ്റു. ജക്കാർത്തയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ തിദൂംഗ് ദ്വീപിലേക്കു പുറപ്പെട്ട സഹറോ എക്സ്പ്രസ് എന്ന ടൂറിസ്റ്റ് ബോട്ടിനാണു തീ പിടിച്ചത്. 250 യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. പതിനഞ്ചിലേറെപ്പേരെ കാണാതായി. തീപിടിച്ച ഉടനെ ബോട്ടിൽ നിന്നു വെള്ളത്തിലേക്കു ചാടിയവരെയാണു കാണാതായിരിക്കുന്നത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. ബോട്ടിന്റെ ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :