E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 08:28 AM IST

Facebook
Twitter
Google Plus
Youtube

More in World

147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

veronica-posey
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്ലോറിഡ∙ അറിയാതെ ചെയ്ത തെറ്റിന്  ആറു വയസുകാരിയുടെ ദേഹത്ത് 147 കിലോ (325 പൗണ്ട്) ഭാരമുള്ള സ്ത്രീ കയറിയിരുന്നു. കുടുംബാംഗമായ സ്ത്രീയാണ് കുട്ടിയുടെ ദേഹത്തു കയറിയിരുന്നത്. ഇതിനെ തുടർന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ എത്തുക്കുന്നതിനിടയിൽ മരിച്ചു. 

കഴിഞ്ഞ ദിവസം ഫ്ലോറിഡായിലായിരുന്നു സംഭവം അച്ചടക്കം പഠിപ്പിക്കാനാരുന്നുവത്രേ കസേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തിൽ 325 പൗണ്ട് (147 കിലോ) ഭാരമുള്ള വെറോനിക്ക കയറിയിരുന്നത്. അൽപ സമയത്തിനുശേഷം എഴുന്നേറ്റപ്പോൾ കുട്ടിയുടെ ശ്വാസോച്ഛ്വാസം നിലച്ചിരുന്നു. ഉടനെ സിപിആർ നൽകി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുട്ടിയോടു ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തി വെറോനിക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കു നേരെ നടന്ന ക്രൂരത റിപ്പോർട്ട് ചെയ്യാതിരുന്നതിനും, ചൈൽഡ്  നെഗ് ലറ്റിനും മാതാപിതാക്കളുടെ പേരിലും പൊലീസ് കേസെടുത്തു. എസ് കാംമ്പിക കൗണ്ടി ജയിലിടച്ച മൂന്ന് പേരിൽ വെറോനിക്കായെ 12,5000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടിയുടെ മരണത്തെക്കുറിച്ചു ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആന്റ് ഫാമിലിസ് അന്വേഷണം ആരംഭിച്ചു.