വിശപ്പകറ്റാൻ കൂട്ടപ്പലായനം; 'കണ്ണ് തുറന്ന്' കാണണം ഈ കാഴ്ചകൾ

പ്രമുഖനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് സച്ചിന്‍ റായിയുെട ക്യാമറ കണ്ട അപൂര്‍വകാഴ്ചകളാണിനി. ടാന്‍സാനിയന്‍ കാടുകളില്‍ നിന്ന് കെനിയയിലെ മാരാ നദിയും കടന്ന് മസായിയിലേക്കുള്ള മൃഗങ്ങളുടെ കൂട്ടപ്പലായനം. നെയ്റോബിയില്‍നിന്ന് തോമസ് ആന്റണി കുരിശിങ്കലിന്റെ റിപ്പോര്‍ട്ട്