കാലിഫോര്‍ണിയയില്‍ പോപ്പി വസന്തം വിരുന്നെത്തി; ഒാറഞ്ച് വസന്തം നിറക്കാഴ്ച്ച

ചിത്രം കടപ്പാട് ഇന്റർനെറ്റ്

കാലിഫോര്‍ണിയയില്‍ പോപ്പി വസന്തം വിരുന്നെത്തി. ആഴ്ചകള്‍ നീണ്ട കനത്ത മഴയ്ക്കൊടുവില്‍ തെക്കുകിഴക്കന്‍ കാലിഫോര്‍ണിയയിലെ എല്‍സിനോര്‍ തടാകക്കരയിലും മലഞ്ചെരുവുകളിലുമാണ് പോപ്പി എന്ന ഒാറഞ്ച് വസന്തം നിറക്കാഴ്ച്ചയായത്.