103 വയസുള്ള ആരാധകനെ തേടിയെത്തി ക്യാപ്റ്റന്‍ കൂള്‍; ട്രെന്‍ഡിങ്ങാണ് സബ്യസാച്ചിയുടെ വസ്ത്രശേഖരം

സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കിയ കാഴ്ച്ചയായിരുന്നു ക്യാപ്റ്റന്‍ കൂള്‍ തന്‍റെ 103 വയസുള്ള ആരാധകനെ തേടിയെത്തിയത്. ഫാഷന്‍ ഡിസൈനര്‍ സബ്യസാച്ചിയുടെ പുതിയ വസ്ത്രശേഖരവും ട്രന്‍ഡിങ്ങാണ്.. കൂടാതെ ബാക്ക്പാക്കും മാപ്പുമൊക്കെയായി ഒരു മലയാളി ഡോറയും.