കുട്ടി ആരാധകന് തന്‍റെ തൊപ്പി സമ്മാനിച്ച് ബുംറ; ചൂടില്‍ കരുതലായി പോണ്ടിച്ചേരി

കുട്ടി ആരാധകന് തന്‍റെ തൊപ്പി സമ്മാനിച്ച് മടങ്ങുന്ന ജസ്പ്രീത് ബുംറ.. കൊടും ചൂടില് സിഗ്നല്‍ കാത്തുകിടക്കുന്ന യാത്രക്കാര്‍ക്ക് കരുതലുമായി പോണ്ടിച്ചേരി.. വേരിട്ടൊരു പിറന്നാള്‍ ആഘോഷം.  കാണാം ഡിജിറ്റല്‍ ലോകത്തെ കാഴ്ച്ചകള്‍.