ഭരണകൂടം അന്വേഷണ ഏജൻസിയെക്കൊണ്ട് ഇന്ത്യയെ തകർക്കുന്നത് എങ്ങനെ?

നിയമം പാലിക്കേണ്ടവര്‍ നടത്തുന്ന അധോലോകം. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള അന്വേഷണ ഏജന്‍സികളുടെ അറിയാക്കഥകള്‍. മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് 'ദി സൈലന്‍റ് കൂപ്' എന്ന പുതിയ പുസ്തകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു.രാജ്യത്തിന്‍റെ ഇപ്പോഴത്തെ രാഷ്ടീയ– സാമൂഹ്യാവസ്ഥകള്‍ കടന്നുവരുന്ന അഭിമുഖത്തിന്‍റെ ആദ്യഭാഗം കാണാം.