വായനക്കാർക്ക് പുത്തൻ അനുഭവം നൽകി 'പരാജിതരുടെ രാത്രി'

യുവ എഴുത്തുകാരന്‍ എസ്. ജയേഷിന്റെ  പുതിയകഥാസമാഹാരം ‘പരാജിതരുടെ രാത്രി’ പുറത്തിറങ്ങി. ജീവിതം രുചിക്കുന്ന കഥകള്‍ വായനക്കാരില്‍ പുത്തന്‍ വായനാനുഭവം സമ്മാനിക്കുന്നവയാണ്.