കാഴ്ച്ചക്കാരെ വരവേറ്റ് പൂത്തലുഞ്ഞ് നൂറ് മേനി വിളവില്‍ ഒരു സൂര്യകാന്തി കൃഷി

sunflower
SHARE

ജലക്ഷാമത്തെ തുടർന്ന് പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത സൂര്യകാന്തി കൃഷിയിൽ നൂറ് മേനി വിജയം കൊയ്തിരിക്കുകയാണ് ഇടുക്കി മുട്ടുകാട് സ്വദേശി ജിജോ. പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടം ഹൈറേഞ്ചിലെത്തുന്ന നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത് 

MORE IN SPOTLIGHT
SHOW MORE