അമ്മയോടൊപ്പം പാട്ട്; പെയിന്‍റ് പാത്രത്തില്‍ താളം; വൈറലായി രണ്ടരവയസുകാരന്‍

ayush-krishna
SHARE

അമ്മയുടെ പാട്ടിനൊപ്പം പെയിന്റ് പാത്രത്തില്‍ താളംപിടിച്ച് വൈറലായ രണ്ടരവയസുകാരനെ പരിചയപ്പെടാം. കൊല്ലം കേരളപുരം കോവില്‍മുക്കിലെ ആയുഷ് കൃഷ്ണയെന്ന കുഞ്ഞുമിടുക്കനാണ് പാട്ടിനൊപ്പം കൊട്ടിക്കയറുന്ന കുട്ടിതാരം

MORE IN SPOTLIGHT
SHOW MORE