"കൂടെ നിൽക്കണ്ട മാറി നിന്ന് കല്ലെറിയരുത്", വികാര നിർഭരമായി പ്രതിഭ എംഎൽഎ

ജനപ്രതിനിധി ആണെങ്കിലും താനും ഒരു സ്ത്രീയാണെന്ന് പറഞ്ഞ് വികാര നിർഭരമായി കായംകുളം എംഎൽഎ പ്രതിഭയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. വിവാഹ ബന്ധം വേർപ്പെടുത്തുന്ന തീരുമാനമാണ് പ്രതിഭ പോസ്റ്റിലൂടെ അറിയിക്കന്നത്. കഴിഞ്ഞ പത്ത് വർഷം മുൻപ് മനസ്സിൽ‌ എടുത്ത തീരുമാനമാണ് ഇത്. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതിയെന്നും പ്രതിഭ കുറിപ്പിൽ പറയുന്നു. എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ