പുതിയ നായകനും പരിശീലകനും; മുഖം മിനുക്കി ബ്ലാസ്റ്റേഴ്സ്; വിജയപ്രതീക്ഷ

ഐഎസ്എൽ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എടികെ നേരിടും. പുതിയ നായകൻ മുതൽ പുതിയ പരിശീലകൻ വരെ, മുഖം മിനുക്കിയിറങ്ങുന്ന ബ്ലാസ്റ്റോഴ്സിൽ ഇത്തവണ കിരീട പ്രതീക്ഷയുണ്ട്..