മത്സരിക്കാൻ മാത്രമല്ല, നിയന്ത്രിക്കാനും ജക്കാർത്തയിൽ മലയാളി; വിഡിയോ

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മൽസരങ്ങൾ നിയന്ത്രിക്കാനും മലയാളി. കൊച്ചിക്കാരൻ രാജൻ വർഗീസാണ് കുറാഷ് മൽസരങ്ങൾ നിയന്ത്രിക്കാൻ റഫറിയായി ജക്കാർത്തയിൽ എത്തിയത്.