E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 09:30 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ചെൽസിക്ക് സമനില; ജയിച്ചു കയറി ബാർസയും ബയണും മാഞ്ചസ്റ്ററും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുവേഫ ചാംപ്യന്‍സ് ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ബാര്‍സയും പി.എസ്.ജിയും ബയണും മാഞ്ചസ്റ്ററും ജയിച്ചുകയറിയപ്പോള്‍ ചെല്‍സിയെ റോമ സമനിലയില്‍ തളച്ചു. സെല്‍ഫ് ഗോളുകളുടെ ഭാഗ്യം ബാര്‍സയെ വിട്ടൊഴിഞ്ഞിട്ടില്ലെന്നുളളതിന് തെളിവായിരുന്നു മത്സരം. കഴിഞ്ഞ മല്‍സരത്തില്‍ സെല്‍ഫ് ഗോളിന്റെ മാത്രം മികവില്‍ ജയിച്ചെങ്കില്‍ ഇന്നലെ ഒപ്പം മെസിയും ഡിങ്കെയും ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം ജെറാദ് പികെ ചുവപ്പ് കണ്ട് പുറത്തായത് മാത്രമാണ് ആകെയുണ്ടായ നിരാശ. 

സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ നേടിയ മല്‍സരത്തില്‍ വളരെ അനായാസമായിരുന്നു പി.എസ്.ജിയുടെ മുന്നേറ്റം. കൗമാര താരം കൈലിയന്റെ ഗോളില്‍ മൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി മുന്നിലെത്തിയിരുന്നു. പിന്നീട് നെയ്മറും മരിയയും കവാനിയും ഗോള്‍ നേടി 

കഴി​ഞ്ഞ മല്‍സരത്തില്‍ പി.എസ്ജിയോട് തകര്‍ന്നടിഞ്ഞതിന്റെ നിരാശ സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നൂഗോളിന് തകര്‍ത്താണ് ബയണ്‍ തീര്‍ത്തത്. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ ബെനഫിക്കയെ തോല്‍പിച്ചപ്പോള്‍ ചെല്‍സി റോമ മല്‍സരം മൂന്നുഗോള്‍ സമനിലയിലായി.