E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസിനു ട്രോൾ; പിന്തുണയുമായി ഇന്ത്യക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pakistan-cricket
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് ഖാന്റെ ഇംഗ്ലിഷ് പരി‍ജ്ഞാനം പരിഹസിച്ചുള്ള ട്രോളുകൾക്കെതിരെ ഇന്ത്യൻ ആരാധകർ. ഇംഗ്ലണ്ടിനെതിരെ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനു ശേഷമുള്ള പത്രസമ്മളനത്തിനിടെ എല്ലാവരും ഇംഗ്ലിഷ് മാധ്യമങ്ങളിൽ നിന്നുള്ളവരാണോ എന്ന് സർഫ്രാസ് ചോദിച്ചിരുന്നു. ഈ വിഡിയോ ഒരു വെബ്സൈറ്റ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും പരിഹാസവുമായെത്തിയത്.

എന്നാൽ ഇന്ത്യൻ ആരാധകർ ഒന്നടങ്കം സർഫ്രാസിന് പിന്തുണയുമായെത്തുകയായിരുന്നു. ഇംഗ്ലിഷ് അറിയില്ല എന്നു പരിഹസിച്ചോളൂ, പക്ഷേ, സർഫ്രാസിന്റെ പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിനെ തകർത്തു കണ്ടില്ലേ എന്നായിരുന്നു ഒരു കമന്റ്. ഇന്ത്യൻ ആരാധകരുടെ നല്ല മനസ്സിന് നന്ദിയർപ്പിച്ച് പാക്കിസ്ഥാൻ ആരാധകരും എത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇന്ത്യ–പാക്ക് സൗഹൃദമായി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :