health-inspector-arrested-w

 

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പാലക്കാട് കൊടുവായൂര്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കാമെന്നറിയിച്ച് ഭക്ഷണവിതരണ കമ്പനി ഉടമയില്‍ നിന്നും പതിവൂമായിരത്തി അഞ്ഞൂറ് രൂപ കൈപ്പറ്റുകയായിരുന്നു. 

 

Health inspector arrested while accepting bribe