ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്ന് പണം കവർന്നു; മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. 6 ഭണ്ഡാരങ്ങളിൽ നിന്നായി  50000 രൂപ കവർന്നു. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.