കോഴിക്കോട് പന്തീരാങ്കാവില്‍ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കൊളങ്ങര പീടിക ഫൈജാസ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സമൂഹമാധ്യമ സുഹൃത്തായ കാസര്‍കോട് സ്വദേശിയെ ഷബാന ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. മുറിയില്‍ കയറിയതിന് പിന്നാലെ ഭര്‍ത്താവെന്ന് പറഞ്ഞൊരാള്‍ എത്തി ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ ഫ്ലാറ്റില്‍ പരിശോധ നടത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കൂടെയുള്ള മൂന്നുപേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്.
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്; പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ
MORE IN Kuttapathram
-
പ്രണയബന്ധത്തിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം; ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി
-
തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് മോഷണം; പണവും മൊബൈല്‍ഫോണും കവര്‍ന്നു
-
ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതില്‍ വിരോധം; കൊലപാതകത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍
-
കൊലപാതകം ജനിച്ച് 3 മണിക്കൂറിനുള്ളില്‍; പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞില്ല
-
അധിക ജോലിയെ എതിര്‍ത്തു; 19കാരനെ സിമന്റ് മിക്സറിനുള്ളിലിട്ട് അടിച്ചുകൊന്നു
-
ഫോണിലൂടെ ബന്ധം സ്ഥാപിച്ചു; വീട്ടിലേക്ക് ക്ഷണിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; ഹണിട്രാപ്
RELATED STORIES
-
പൊലീസിനെ വെട്ടിച്ചു കടന്നു മോഷണക്കേസ് പ്രതി; മുടി വെട്ടാനെത്തി കുടുങ്ങി
-
വീട്ടുകാരോട് സംസാരിക്കാന്‍ അനുവാദമില്ല; പ്രസവം അറിയിച്ചില്ല; മരണവാർത്ത എത്തിയതും വൈകി
-
പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസ്
-
ഷംസീറിന്റെ സഹോദരന് വേണ്ടി ചട്ടം ലംഘിച്ചെന്ന് ആരോപണം; കരാറുകാർ വിജിലൻസിലേക്ക്
-
നാദാപുരത്ത് സംഘര്‍ഷം; സിപിഐ ഓഫിസ് ഡിവൈഎഫ്ഐ കയ്യേറി കൊടി നാട്ടി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.