പാലക്കാടാന്‍ ചൂട് വിജയത്തെ ബാധിക്കില്ല; പ്രചാരണത്തിന് പ്രതിസന്ധിയുണ്ടായില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍

കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് മരവിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായില്ലെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് മനസിലാക്കി കോൺഗ്രസ് പ്രവർത്തകർ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. പാലക്കാടൻ ചൂട് തൻറെ വിജയത്തിന് തടസമാവില്ലെന്നും വോട്ടർമാരോട് പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലെന്നും ശ്രീകണ്ഠൻ മനോരമ ന്യൂസിനോട്.

Enter AMP Embedded Script