റോഡ്ഷോയുമായി വടകരയിലെ സ്ഥാനാര്‍ഥികള്‍; ഷാഫി കൊയിലാണ്ടിയില്‍; ശൈലജ വടകരയില്‍

vadakara-road-show
SHARE

കൊയിലാണ്ടിയെ പ്രകമ്പനം കൊള്ളിച്ച്  യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. സൈബർ അധിക്ഷേപത്തെ ചൊല്ലി എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത വാക്പോരും നിയമ പോരാട്ടവും നടക്കുന്നതിനിടയാണ് ശക്തി തെളിയിക്കാനുള്ള മുന്നണികളുടെ മത്സരം. വടകരയിലാണ് കെ കെ ശൈലജയുടെ റോഡ് ഷോ.

Vadakara Loksabha Candidates Conduct Road Show

MORE IN KERALA
SHOW MORE