'ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും ലഭിക്കും, കള്ളവോട്ട് ആരോപിക്കുന്നത് പരാജയ ഭീതി മൂലം'

tomas-isac
SHARE

ന്യൂനപക്ഷ വോട്ടുകൾ പൂർണതോതിൽ ലഭിക്കുമെന്ന് പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക് . യുഡിഎഫിന്റെ കള്ളവോട്ട് ആരോപണങ്ങൾ പരാജയ ഭീതി മൂലമാണ് എന്നും ഐസക് പറഞ്ഞു 

MORE IN KERALA
SHOW MORE