ക്യാപ് വേണ്ട; തീപ്പെട്ടിക്കൊള്ളി മതി; പൂരപ്പറമ്പില്‍ താരമായി കിടുക്കാച്ചി കളിത്തോക്ക്

ഉത്സവപ്പറമ്പുകളിലെ പ്രധാന ആകർഷണമാണ് ക്യാപ് വച്ച് പൊട്ടിക്കുന്ന തോക്കുകൾ. എന്നാൽ ഇനി തോക്കെടുത്ത് ഒന്ന് പൊട്ടിക്കാൻ  ക്യാപ് തപ്പി പോകണ്ട. അങ്ങനെയൊരു കിടുക്കാച്ചി തോക്ക് തൃശൂർ പൂരപ്പറമ്പിലുണ്ട്.

Thrissur pooram gun

Enter AMP Embedded Script