തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. അവശരും രോഗികളുമായ എട്ടു പേര്‍ക്കാണ് ധനസഹായം കൈമാറിയത്. മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപയും ഒരു കുടുംബത്തിനു നല്കി. പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് , മെഡിമിക്സ് സോപ്പ് നിര്‍മാതാക്കളായ എ.വി.എ ഗ്രൂപ്പ് ആണ് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയത്. എം.ഡി.: അനൂപ് ചെക് കൈമാറി.
നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മെഡിമിക്സ്
സ്വന്തം ലേഖകൻ
MORE IN BUSINESS
-
ബ്യൂറര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി സൗരവ് ഗാംഗുലി
-
അന്പതുകലാകാരന്മാര് ഒന്നിക്കുന്ന ചിത്രപ്രദര്‍ശനത്തിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ തുടക്കം
-
മുത്തൂറ്റ് മിനി മുംബൈയില്‍ പുതിയ ഓഫിസ് ആരംഭിച്ചു
-
ഓക്സിജന്‍ കൊല്ലം അഞ്ചല്‍ ഷോറൂമിന്റെ ഉദ്ഘാടനം പിഎസ് സുപാല്‍ എംഎല്‍എ നിര്‍വഹിച്ചു
-
അക്കാദമിക് മികവുമായി ലക്ഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട്; എസിസിഎയില്‍ അഭിമാന വിജയം
-
ബൈനിയല്‍ കോണ്‍ക്ലേവും പ്രദര്‍ശനവും കൊച്ചിയില്‍
RELATED STORIES
-
തലസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടും, ദുരിതം മാറുന്നില്ല: പൊറുതിമുട്ടി ജനം
-
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം: ദുബായിലേക്ക് വിമാനം കയറാന്‍ തയ്യാറായി ഒരു സൈക്കിള്‍
-
വീടിന്റെ ചുമരുകളെ കാൻവാസാക്കി ഏഴാം ക്ലാസുകാരൻ
-
കബാലി ഡാ! 65-ാം വയസിൽ വാഹനം വാങ്ങാൻ പോയി, തിരികെ വന്നത് കുതിരയുമായി...
-
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശയാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.