വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നീന്തല്‍ പഠിക്കാം; അഗ്നിശമനസേനയുടെ നീന്തല്‍ക്കുളം

മുങ്ങിമരണങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഏറ്റവും പ്രധാനമാര്‍ഗം നീന്തല്‍ പഠിപ്പിക്കുകയെന്നതാണ്. വിദ്യാര്‍ഥികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കുന്ന അഗ്നിശമനസേനയുടെ നീന്തല്‍ക്കുളം കേരളത്തിലുണ്ട്. എട്ട് വര്‍ഷംകൊണ്ട് നാലായിരത്തോളം പേരാണ് ഇവിടെ നിന്ന് നീന്തല്‍പഠിച്ചിറങ്ങിയത്. 

Free swimming class for students

Enter AMP Embedded Script