നാട്ടുകാരുമായി ബന്ധമില്ലാത്ത ജീവിതം; നാട്ടിലേക്ക് വരാന്‍ തുടങ്ങിയത് ഒരുവര്‍ഷം മുന്‍പ് മാത്രം

naveen
SHARE

ഇറ്റാനഗറിൽ ആത്മഹത്യ ചെയ്ത നവീനും ഭാര്യ ദേവിക്കും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നാണ് കോട്ടയം മീനടത്തെ ജനപ്രതിനിധികൾ  പറയുന്നത്. ഒരു വർഷം മുൻപ്  മാത്രമാണ് നാട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് എങ്കിലും വരാൻ തുടങ്ങിയത്. 

MORE IN KERALA
SHOW MORE