ബ്രഹ്മപുരത്ത് ചെറുതീപിടിത്തം; അഗ്നിരക്ഷാസേനയെത്തി തീയണച്ചു

ബ്രഹ്മപുരത്ത് നാലിടങ്ങളിൽ ചെറുതീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ മുൻകരുതൽ സ്വീകരിച്ചെന്നും നിരീക്ഷണം ശക്തമാക്കിയെന്നും ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് പറഞ്ഞു. 

Small fire broke out at four places in brahmapuram

Enter AMP Embedded Script