അരിക്കൊമ്പനെ പിടികൂടുന്നതില്‍ വിലക്ക്; കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു

Arikkomban
SHARE

അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അതേസമയം

അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ പാർപ്പിച്ചിരിക്കുന്ന സിമെന്റ് പാലത്തിന് സമീപത്താണ്. ഇന്ന് രാവിലെയും വാർത്താ സംഘം അരിക്കൊമ്പനെ കണ്ടു. 

Protests continue against the court order banning the catch of Arikkomban

MORE IN KERALA
SHOW MORE