വിവാഹത്തിനായി കൂട്ട അവധി; താലൂക്ക് ഓഫീസിലെത്തിയ നാട്ടുകാർ ദുരിതത്തിൽ

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കോതമംഗലം താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടഅവധിയില്‍. ഓഫിസില്‍ സേവനം തേടിയെത്തിയ നാട്ടുകാര്‍ ദുരിതത്തിലായി.  താലൂക്കിലെ വില്ലേജ് ഓഫീസുകളിലും  ജീവനക്കാരില്ല. ചട്ടം പാലിച്ചാണ് അവധിയെടുത്തതെന്ന് അധികൃതര്‍.

Kothamangalam taluk office employees mass leave for wedding

Enter AMP Embedded Script