'ക്ഷമ ദൗര്‍ബല്യമായി കാണരുത്'; അനധികൃത ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ ഹൈക്കോടതി

അനധികൃത  ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് കോടതി.  സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി  വിമര്‍ശിച്ചു. 

high court on illegal flex board

Enter AMP Embedded Script