പോക്സോ കേസ്; കൊല്ലത്ത് അധ്യാപകൻ കസ്റ്റഡിയിൽ

Teacher-Pocso
SHARE

പോക്സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍.കൊല്ലം കിഴക്കേ കല്ലടയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനാണ് പിടിയിലായത്. അധ്യാപകനെതിരെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. 

MORE IN KERALA
SHOW MORE