ഓടിക്കൊണ്ടിരിക്കെ 'മംഗള'യുടെ എൻഞ്ചിൻ വേർപ്പെട്ടു; ഒഴിവായത് വൻദുരന്തം

എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്‍റെ ബോഗിയില്‍നിന്ന് എന്‍ജിന്‍ വേര്‍പെട്ടു. തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് എന്‍ജിന്‍ വേര്‍പെട്ടത്.

15 മിനിട്ടിനുശേഷം എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു.