ചെന്നൈയിൽ വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ദാരുണം

ചെന്നൈയിൽ കോളജ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തളളിയിട്ടുകൊന്നു. കോളജ് വിദ്യാര്‍ഥിനിയായ സത്യ എന്ന 22-കാരിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവാവ് ദമ്പാക്കം സ്വദേശി സുരേഷിനായി അന്വേഷണം പുരോഗമിക്കുന്നു. വിഡിയോ റിപ്പോർട്ട് കാണാം.