വീടിന് മുന്നിലെ വഴിയിൽ ആന; റഫീക്കിനെ എടുത്തെറിഞ്ഞു; ഭീതിയിൽ നാട്

ചിറ്റാർ സ്വദേശി റഫീക്കിനെ കാട്ടാന ആക്രമിച്ചത് വീടിന് മുന്നിലെ വഴിയിൽ വച്ചാണ് . ഗുരുതരമായി പരുക്കേറ്റ റഫീക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പുലിയിറങ്ങുന്ന ഭീഷണിക്കൊപ്പം കുരങ്ങും , മലയണ്ണാനും വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്.