വോട്ടുതേടിയത് നേരായ മാർഗത്തിൽ; തിളക്കമാർന്ന ജയം ഉറപ്പെന്ന് സ്വരാജ്

ഇടത് മുന്നണിക്ക് തിളക്കമാർന്ന വിജയമായിരിക്കും ഇത്തവണയും തൃപ്പുണിത്തുറ മണ്ഡലം സമ്മാനിക്കുകയെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം. സ്വരാജ്. വളഞ്ഞ വഴിയിലൂടെയല്ല നേരായ മാർഗത്തിലൂടെയാണ് മണ്ഡലത്തിൽ പ്രചാരണം നടത്തിയതെന്നും ഇതെല്ലാം വോട്ടർമാർ മനസിലാക്കിയിട്ടുണ്ടെന്നും എം. സ്വരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ആശ ജാവേദിന്റെ റിപ്പോർട്ട് കാണാം.