ഉടുപ്പിന് കെട്ടിട്ട് തുടങ്ങിയ ജൈത്രയാത്ര; ബിസി വിമനിൽ ജറ്റോസ്

കുഞ്ഞുങ്ങൾക്കുള്ള കെട്ട് ഉടുപ്പുകളിൽ തുടങ്ങിയ ബിസിനസിനെ സ്വന്തമായൊരു ഗാർമെന്റ്സ് യൂണിറ്റിലേക്ക്  വളർത്തിയ ഒരു സംരംഭ – ജറ്റോസ് ആണ് ഇന്ന് ബിസി വിമനിലൂടെ നമുക്ക് മുന്നിലേക്കെത്തുന്നത്. ഇടുക്കിയിൽ നിന്ന് ഇരുപത്തിരണ്ടാം വയസ്സിൽ തുടങ്ങിയ ബിസിനസ് യാത്ര ഇന്ന് എത്തി നിൽക്കുന്നത് മിൽമിയോ, ഫ്രിൽസ് ആന്റ് ബോസ് എന്നീ രണ്ട് ബ്രാൻഡുകളിൽ ആണ്. ഇന്ന് ഒരുപാടുപേരുടെ തൊഴില്‍ദാതാവുകൂടിയായ ജറ്റോസിന്റെ ബിസിനസ് യാത്രയെ കൂടുതൽ അറിയാം