പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നു: എഴുത്തുകാരന്‍ ബാലന്‍ പൂത്തേരി

പത്മശ്രീ പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ ബാലന്‍ പൂത്തേരി. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്കാര തുക അന്ധര്‍ക്കും വികലാംഗര്‍ക്കും വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.