വൈറ്റില പാലം വന്നു; സന്തോഷം പങ്കുവെച്ച് ഓട്ടോ ഡ്രൈവർമാർ; ആശ്വാസം

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതില്‍ ഏറെ സന്തോഷിക്കുന്നത് ഓട്ടോ ഡ്രൈവര്‍മാരാണ്. ഉദ്ഘാടനത്തിന് മുമ്പ് അവര്‍ സന്തോഷം മനോരമ ന്യൂസുമായി പങ്കുവച്ചു.