കളിക്കളത്തിലെ താരം; രാഷ്ട്രീയത്തിലും ശോഭിക്കാൻ ബെന്നി; വോട്ടുകാഴ്ച

മധ്യകേരളത്തിൽ  പഞ്ചായത്ത്‌ വഴി പോയത് പശ്ചിമ കൊച്ചിയിലേക്കായിരുന്നു. ഫോർട്ട്‌ കൊച്ചിയിൽ ഒരഡാർ സ്ഥാനാർഥിയെ പരിചയപ്പെട്ടു. മൈതനത്തെ തിരക്കുകൾക്കിടയിലാണ് ആള്  വോട്ടു പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്.  പേര് ബെന്നി ഫെർണാണ്ടസ്. കാണാം പഞ്ചായത്ത് വഴി.