എൻജിനീയറിംങ് പ്രവേശന പരീക്ഷ; കോട്ടയം സ്വദേശി വരുണിന് ഒന്നാംറാങ്ക്

സംസ്ഥാന എൻജിനീയറിംങ് പ്രവേശന പരീക്ഷയിൽ കോട്ടയത്തെ  കെ.എസ്.വരുണ്‍ ഒന്നാം റാങ്ക് നേടി. 53,236 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. വരുന്ന ചൊവ്വാഴ്ച മുതൽ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലറിയിച്ചു.