പോസ്റ്ററും ആൾക്കൂട്ടവുമില്ലാതെ സിനിമ; പ്രതിസന്ധിയിൽ ശുഭാന്ത്യം പ്രതീക്ഷിച്ച് തിയേറ്ററുകൾ

മാസങ്ങളായി കേരളത്തില്‍ സിനിമാ തീയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നുകരുതി സിനിമകള്‍ ഓടുന്നില്ലെന്ന് ഉറപ്പിക്കരുത്. കോവിഡില്‍ പ്രേക്ഷകര്‍ക്കേ നിയന്ത്രണമുള്ളൂ, സിനിമയ്ക്കില്ല. ആ കാഴ്ചകളിലേക്ക്