ഒരു ശിശുദിനം കൂടി ; വ്യത്യസ്ത മുഖങ്ങളുമായി നമുക്ക് മുന്നില്‍ ചിലർ

ഒരു ശിശുദിനം കൂടി കടന്നുപോകുകയാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത മുഖങ്ങളുമായി അവര്‍ നമുക്ക് മുന്നിലുണ്ട്. കൊച്ചിയിലെ തിരക്കിനിടയില്‍നിന്ന് ക്യാമറാമാന്‍ മഹേഷ് പോലൂര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലേക്ക്.