മകന്റെ അരങ്ങേറ്റത്തിൽ ചങ്കിടിപ്പോടെ ഒരച്ഛൻ, ഹൃദൃം ഈ കാഴ്ച

സ്വന്തം മേഖലയില്‍ അരങ്ങേറ്റംകുറിച്ച മകനെ അവതരിപ്പിച്ച അച്ഛനെക്കാണാം ഇനി. നടന്‍ ചിയാന്‍ വിക്രമാണ് മകന്‍ ധ്രുവിനെ മാധ്യങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നത്. അച്ഛന്റെ മകന്റെയും വര്‍ത്തമാനങ്ങള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. 

ആദിത്യവര്‍മ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് അച്ഛന്‍ വിക്രമിന്  പിന്നാലെയാണ് എത്തിയത്. വെള്ളിയാഴ്ച തീയറ്റുകളിലെത്തുന്ന മകന്റെ ആദ്യസിനിമ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ചങ്കിടിപ്പിലാണ് അച്ഛന്‍. 

കാരണം അത്രമേല്‍ ഈ സിനിയുമായി ഇടപെട്ടു ഇനി മകന്റെ ഊഴം. ഏതൊരച്ഛനും കേള്‍ക്കാള്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ അപ്പോഴതാവരുന്നു ചോദ്യം മലയാളത്തിലെ ഇഷ്ടനടനാര് പൊതുവേദിയില്‍ മകനെ റാഗുചെയ്യരുതെന്ന് ആദ്യവര്‍മയിലെ നായിക പ്രിയ ആനന്ദ് പിന്നെ സെല്‍ഫി ടൈം. അച്ഛനെയും മകനെയും വിടാതെ പിടികൂടി ആരാധകര്‍. പതിവുപോലെ ആരെയും നിരാശപ്പെടുത്താതെ വിക്രമും മകനും.