അവസാന ലാപ്പില്‍ ഇടതുമുന്നേറ്റമാണെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്. കലാശക്കൊട്ടില്‍ കണ്ട ജനക്കൂട്ടം അതിന് തെളിവാണെന്നും വീണ പറഞ്ഞു.