ദേശീയതലത്തില്‍ രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതിന്റെ രാഷ്ട്രീയമാനം എന്താണെന്ന ആകാംഷയും സജീവമാണ്. കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല അതിന്റെ മാനങ്ങളെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കളും പറഞ്ഞുകഴിഞ്ഞു.