കൊല്ലം ആർക്കൊപ്പം? മത്സ്യത്തൊഴിലാളികൾ പറയുന്നു

പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് മത്സ്യതൊഴിലാളികളുടെ സ്വാധീന മേഖലകളാണ്. കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് എന്താണ് തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനുള്ളതെന്ന് കാണാം..