E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 01:30 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ടി.പി. കേസിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വാക്പോര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളര്‍ കേസില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസില്‍ ടിപി കേസിനെച്ചൊല്ലി വാക്പോര്. ടി.പി. വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളര്‍ കേസെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ബല്‍റാം വെളിപ്പെടുത്തണമെന്ന് കെ.കെ. രമയും ആവശ്യപ്പെട്ടു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെയും അന്വേഷണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ബല്‍റാമിന്‍റെ വിമര്‍ശനം. 

ടി.പി. വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളര്‍ കേസ് അന്വേഷണം. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള അഴിമതിക്കാര്‍ക്കെതിരെ രംഗത്തുവരണം. കോണ്‍ഗ്രസ് മുക്ത കേരളമാണ് സി.പി.എമ്മിന്‍റെ അപ്രഖ്യാപിത ലക്ഷ്യമെന്നും അത് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും , അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചതാണെന്നും തിരുവഞ്ചൂര്‍ തിരിച്ചടിച്ചു. പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന ഉപദേശവും നല്‍കി 

നാലുവര്‍ഷത്തിനുശേഷമുള്ള ബല്‍റാമന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നായിരുന്നു കെ.കെ. രമ മനോരമ ന്യൂസിനോട് പറഞ്ഞു