E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 22 2020 05:40 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

‘ദിലീപിന്റെ ദുരവസ്ഥയ്ക്ക് കാരണം മൂന്ന് ജനപ്രതിനിധികള്‍’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajmohan-ganesh-dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ ദിലീപിന് ഇന്ന് ഈ ദുരവസ്ഥയുണ്ടാകാന്‍ കാരണം മൂന്ന് ജനപ്രതിനിധികളുടെ നിലപാടാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. അമ്മയുടെ യോഗത്തിനു ശേഷം നടന്ന നടപടിക്രമങ്ങളുടെ പരിണിതഫലമാണിത്. ദിലീപ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി. എന്നിട്ട് രണ്ടു മണിക്കൂര്‍ പരോള്‍ കിട്ടിയപ്പോഴാണോ ഈ ധാര്‍മിക രോഷമുണ്ടായത്. അങ്ങനെയാണെങ്കില്‍ ദിലീപിനെ അകത്താക്കിയതിന്റെ പിറ്റേന്ന് പോകേണ്ടതല്ലേ പിന്തുണയുമായി. ഇത്രനാളും എവിടെയായിരുന്നു ഇവരെല്ലാവരും എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ ചോദിച്ചു.

ഗുര്‍മീത് റാം റഹീം ഗോവിന്ദിനു വേണ്ടി 32 പേരെ കൊല്ലാനും തെരുവിലിറങ്ങാനും പൊതുമുതല്‍ നശിപ്പിക്കാനും ആളുകളുണ്ടായി. അതുപോലെ ഒരാളായി മാത്രമെ ഗണേഷിനെ കാണുന്നുള്ളൂ. പക്ഷെ ഒരു ഭരണകക്ഷി എംഎല്‍എ പൊലീസിനു വീഴ്ചപറ്റിയെന്നു പറഞ്ഞാല്‍ കേരളത്തിലെ പൊലീസിനു വീഴ്ച പറ്റിയെന്നു പറഞ്ഞാല്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം എന്നാണ് ആവശ്യപ്പെടേണ്ടത്. പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ വീഴ്ചയാണെന്നാണ് പറയേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ക്കായി ആളെപ്പിടിക്കാന്‍ കങ്കാണിപ്പണിയാണ് എംഎല്‍എ ചെയ്തതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.