കേരളത്തില്‍ ഒന്നില്‍ കൂടുതല്‍ സീറ്റ് നേടും: ഡി. പുരന്ദേശ്വരി

കേരളത്തിൽ BJP ഒന്നിലധികം സീറ്റ് നേടുമെന്ന് ആന്ധ്രപ്രദേശ് ബി ജെ പി പ്രസിഡൻ്റ് ഡി. പുരന്ദേശ്വരി മനോരമ ന്യൂസിനോട് പറഞ്ഞു. ആന്ധ്രയിൽ ബിജെപി മികച്ച പ്രകടനം നടത്തും.TDP മായുള്ള സഖ്യം അണികളെ ബോധ്യപ്പെടുത്താനായെന്നും അവർ പറഞ്ഞു...

Daggubati purandeswari reaction